പാക്കിസ്ഥാന് വീസ നിയന്ത്രണം
പാക്കിസ്ഥാന്  വീസ നിയന്ത്രണം
Thursday, November 19, 2020 11:35 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ട​​​ക്കം 12 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​ക വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ര​​​ണ്ടാം​​​ഘ​​​ട്ട കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രി​​​ക്കാം ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​ന്നു പാ​​​ക് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.


തു​​​ർ​​​ക്കി, ഇ​​​റാ​​​ൻ, യെ​​​മ​​​ൻ, സി​​​റി​​​യ, ഇ​​​റാ​​​ഖ്, സൊ​​​മാ​​​ലി​​​യ, ലി​​​ബി​​​യ, കെ​​​നി​​​യ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ തുടങ്ങിയവയാ​​​ണു പ​​​ട്ടി​​​ക​​​യി​​​ലെ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.