ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ
ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ
Thursday, October 29, 2020 11:46 PM IST
പാ​​​​രി​​​​സ്: ഫ്രാ​​​​ൻ​​​​സി​​​​ൽ കോ​​​​വി​​​​ഡ്-19 ര​​​​ണ്ടാം​​​ഘ​​​​ട്ട​ വ്യാ​​​​പ​​​​നം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ ന​​​​വം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​നം വ​​​​രെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മ​​​​ക്രോ​​​​ൺ ലോ​​​​ക്ക്ഡൗ​​​​ൺ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ ലോ​​​​ക്ക്ഡൗ​​​​ൺ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്ന് ടെ​​​​ലി​​​​വി​​​​ഷ​​​​നി​​​​ൽ രാ​​​​ജ്യ​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യ​​​​വേ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​ജോ​​​​ലി​​​​ക​​​​ൾ​​​​ക്കും ചി​​​​കി​​​​ത്സാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​ത്ര​​​​മേ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് വീ​​​​ടി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ള്ളൂ.


റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളും ബാ​​​​റു​​​​ക​​​​ളും അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കും. സ്കൂ​​​​ളു​​​​ക​​​​ളും ഫാ​​​​ക്ട​​​​റി​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ജ്യ​​​​ത്ത് 33,000 കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് കേ​​​​സു​​​​ക​​​​ളാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.