മരുന്നു കണ്ടുപിടിച്ചെന്ന് വെനസ്വേലൻ പ്രസിഡന്‍റ്
മരുന്നു കണ്ടുപിടിച്ചെന്ന്  വെനസ്വേലൻ പ്രസിഡന്‍റ്
Tuesday, October 27, 2020 12:37 AM IST
കാ​​​ര​​​ക്ക​​​സ്: കോ​​​വി​​​ഡി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഡി​​​ആ​​​ർ 10 ത​​​ൻ​​​മാ​​​ത്ര​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന മ​​​രു​​​ന്നു ക​​​ണ്ടു​​​പി​​​ടി​​​ച്ച​​​താ​​​യി വെ​​​ന​​​സ്വേ​​​ല. ദേ​​​ശീ​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലി​​​ലൂ​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ള മ​​​ഡു​​​ര​​​യാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. കോ​​​വി​​​ഡ് വൈ​​​റ​​​സു​​​ക​​​ളെ നൂ​​​റു​​​ ശ​​​ത​​​മാ​​​ന​​​വും ന​​​ശി​​​പ്പി​​​ക്കാ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​രു​​​ന്നി​​​നു ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


വെ​​​ന​​​സ്വേ​​​ല സ​​​യി​​​ന്‍റി​​​ഫി​​​ക് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ആ​​​റു​​​മാ​​​സം നീ​​​ണ്ട പ​​​ഠ​​​ന​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണു മ​​​രു​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മ​​​രു​​​ന്ന​​​തി​​​ന് വി​​​ദ​​​ഗ്ധരു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.