സിറിയയിൽ 50 വിമതർ കൊല്ലപ്പെട്ടു
Tuesday, October 27, 2020 12:37 AM IST
ബെ​​​യ്റൂ​​​ട്ട്: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സി​​​റി​​​യ​​​യി​​​ൽ വി​​​മ​​​ത​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഇ​​​ഡ്‌​​​ലി​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 50 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ വ​​​ക്താ​​​വ്. തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ​​​യാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യും തു​​​ർ​​​ക്കി​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ഡ്‌​​​ലി​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.