കാബൂളിൽ സ്ഫോടനം; 30 മരണം
Monday, October 26, 2020 12:30 AM IST
കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ബൂ​​​​ളി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ണ്ടാ​​​​യ ചാ​​വേ​​ർ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 30 പേ​​​​ർ മ​​​​രി​​​​ച്ചു.

70 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ദാ​​​​ഷ്ത്-​​​​ഇ-​​​​ബാ​​​​ർ​​​​ച്ചി​​​​യി​​​​ലെ കൗ​​​​സാ​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​നു പു​​​​റ​​​​ത്ത് ചാ​​​​വേ​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ചാ​​​​വേ​​​​റി​​​​നെ സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​പ്പോ​​​​ൾ ഗേ​​​​റ്റി​​​​നു പു​​​​റ​​​​ത്ത് സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സ്ഫോ​​​​ട​​​​നം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.