വാക്സിൻ പരീക്ഷണം: ബ്രസീലിൽ ഒരാൾ മരിച്ചു
Thursday, October 22, 2020 11:56 PM IST
ല​​​​ണ്ട​​​​ൻ: വാ​​​​ക്സി​​​​ൻ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​യാ​​​​ൾ മ​​​​രി​​​​ച്ചെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ബ്ര​​​​സീ​​​​ലി​​​​ൽ കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ന്‍റെ മൂ​​​​ന്നാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണം തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യി ഓ​​​​ക്സ്ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു.

ഒ​​​​രു പ്ര​​​​ത്യേ​​​​ക സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യാ​​​​നാവില്ലെ​​​​ന്നും വാ​​​​ക്സി​​​​ൻ പ​​​​രീ​​​​ക്ഷ​​​​ണ​​​​ സു​​​​ര​​​​ക്ഷ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ശ​​​​ങ്ക​​​​യി​​​​ല്ലെ​​​​ന്നും ഒാ​​​​ക്സ്ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ​​​​റ​​​​ഞ്ഞു. ബ്ര​​​​സീ​​​​ൽ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റു​​​​ടെ​​​​യും സ്വ​​​​ത​​​​ന്ത്ര വി​​​​ശ​​​​ക​​​​ല​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണം തു​​​​ട​​​​രാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​. അ​​​​സ്ട്രാ​​​​സെ​​​​നെ​​​ക​​​​യും ഓ​​​​ക്സ്ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു വാ​​​​ക്സി​​​​ൻ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


അ​​​​മേ​​​​രി​​​​ക്ക, യു​​​​കെ, ബ്ര​​​​സീ​​​​ൽ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വാ​​​​ക്സി​​​ന്‍റെ മൂ​​​ന്നാം​​​ഘ​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.