ഹരീരി ലെബനൻ പ്രധാനമന്ത്രി
Thursday, October 22, 2020 11:37 PM IST
ബെ​​യ്റൂ​​ട്ട്: സാ​​ദ് ഹ​​രീ​​രി ലെ​​ബ​​ന​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കും. സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​ര​​ണ​​ത്തി​​നു പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്കി​​ൾ ഔൺ- ഹ​​രീ​​രി​​യെ ക്ഷ​​ണി​​ച്ചു. നാ​​ലാം ത​​വ​​ണ​​യാ​​ണു ഹ​​രീ​​രി ലെ​​ബ​​ന​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കു​​ന്ന​​ത്. ഓ​​ഗ​​സ്റ്റ് നാ​​ലി​​നു ബെ​​യ്റൂ​​ട്ടി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ഹ​​സ​​ൻ ദി​​യാ​​ബ് രാ​​ജി​​വ​​ച്ചി​​രു​​ന്നു. സ്ഫോ​​ട​​ന​​ത്തി​​ൽ ഇ​​രു​​നൂറോ​​ളം പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 2750 ട​​ൺ അ​​മോ​​ണി​​യം നൈ​​ട്രേ​​റ്റാ​​ണു പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.