തായ്‌ലൻഡിൽ ടെലിഗ്രാം ആപ്പിനു നിരോധനം
തായ്‌ലൻഡിൽ ടെലിഗ്രാം ആപ്പിനു നിരോധനം
Tuesday, October 20, 2020 12:56 AM IST
ബാ​​​ങ്കോം​​​ക്: സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭം കൊ​​​ടു​​​ന്പി​​​രി​​​ക്കൊണ്ടി​​​രി​​​ക്കു​​​ന്ന താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ ടെ​​​ലി​​​ഗ്രാം മെ​​​സ​​​ഞ്ച​​​ർ ആ​​​പ്പ് നി​​​രോ​​​ധി​​​ച്ചു. 2014ൽ ​​​പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​യു​​​ത് ചാ​​​ൻ ഓ​​​ച​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണ് പ്ര​​​ക്ഷോ​​​ഭം. പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ടെ​​​ലി​​​ഗ്രാം വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു നി​​​രോ​​​ധ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.