കോവിഡ്: ഇറ്റലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ
കോവിഡ്: ഇറ്റലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ
Tuesday, October 20, 2020 12:56 AM IST
റോം: ​വേ​ന​ൽ​ക്കാ​ല​ത്തി​ന്‍റെ അ​വ​സാ​ന​മാ​യ​തോ​ടെ ഇ​റ്റ​ലി​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പെ​രു​കു​ക​യാ​ണ്. ഒ​രു ദി​വ​സം​ത​ന്നെ 11,700 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യ​തോ​ടെ ര​ണ്ടാ​മ​തൊ​രു ലോ​ക്ക്ഡൗ​ൺ​കൂ​ടി വേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​യി. ജ​ന​സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ പ്രാ​ദേ​ശി​ക ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഹോ​ട്ട​ലു​ക​ളി​ൽ ഒ​രു മേ​ശ​യ്ക്കു ചു​റ്റും ആ​റു​പേ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ. രാ​ത്രി ഒ​ന്പ​തി​ന് എ​ല്ലാ ഹോ​ട്ട​ലു​ക​ളും ബാ​റു​ക​ളും അ​ട​യ്ക്ക​ണം. വീ​ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​തും നി​ർ​ബ​ന്ധ​മാ​ക്കി.


2021 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ 39 ബി​ല്യ​ൺ യൂ​റോ പ്ര​ത്യേ​ക കൊ​റോ​ണ സ​ഹാ​യ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല, ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. നി​കു​തി സ​ന്പ്ര​ദാ​യം പൊ​ളി​ച്ചെ​ഴു​താ​നും സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.