വിമാന റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കാം
വിമാന റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കാം
Tuesday, October 13, 2020 11:56 PM IST
സിം​​​ഗ​​​പ്പൂ​​​ർ: വി​​​മാ​​​നം റ​​​സ്റ്റ​​​റ​​​ന്‍റാ​​​ക്കി സിം​​​ഗ​​പ്പൂ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ്. കോ​​​വി​​​ഡ് കാ​​​ര​​​ണം പ​​​റ​​​ക്കാ​​​തെ കി​​​ട​​​ക്കു​​​ന്ന ര​​​ണ്ട് എ​​​യ​​​ർ​​​ബ​​​സ് എ280 ​​​സൂ​​​പ്പ​​​ർ ജം​​​ബോ വി​​​മാ​​​ന​​​ങ്ങ​​​ളാ​​ണു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളാ​​​ക്കു​​​ന്ന​​​ത്.

24, 25 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണു ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം. സീ​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച ബു​​​ക്കിം​​​ഗ് അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​യി.


ടി​​​ക്ക​​​റ്റു​​​ക​​​ൾ പ​​​ല ക്ലാ​​​സു​​​ക​​​ളി​​​ലാ​​​ണ്. 470 ഡോ​​​ള​​​ർ വ​​​രു​​​ന്ന ഏ​​​റ്റ​​​വും ചെ​​​ല​​​വേ​​​റി​​​യ ടി​​​ക്ക​​​റ്റി​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് സ്യൂ​​​ട്ടി​​​ൽ നാ​​​ലു കോ​​​ഴ്സ് ഭ​​​ക്ഷ​​​ണം. ഏ​​​റ്റ​​​വും ചെല​​​വു കു​​​റ​​​ഞ്ഞ ഇ​​​ക്കോ​​​ണ​​​മി സീ​​​റ്റി​​​ന് 39 ഡോ​​​ള​​​റാ​​​കും. മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച് ഒ​​​രു സി​​​നി​​​മ​​​യൊ​​​ക്കെ ക​​​ണ്ടു മ​​​ട​​​ങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.