ജോൺസൻ ആൻഡ് ജോൺസൻ കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു
ജോൺസൻ ആൻഡ് ജോൺസൻ  കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു
Tuesday, October 13, 2020 11:56 PM IST
വാഷിംഗ്ടൺ ഡിസി: കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​യാ​​​​ൾ​​​​ക്ക് ശാ​​​​രീ​​​​രി​​​​ക അ​​​​സ്വ​​​​സ്ഥ​​​​ത അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജോ​​​​ൺ​​​​സ​​​​ൻ ആ​​​​ൻ​​​​ഡ് ജോ​​​​ൺ​​​​സ​​​​ന്‍റെ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ പ​​​​രീ​​​​ക്ഷ​​​​ണം താ​​ത്കാ​​ലി​​ക​​മാ​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

വാ​​​​ക്സി​​​​ൻ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നി​​​​ടെ വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​യാ​​​​ൾ​​​​ക്ക് ശാ​​​​രീ​​​​രി​​​​ക അ​​​​സ്വ​​​​സ്ഥ​​​​ത അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടാ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണം നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന് ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. വാ​​​​ക്സി​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന് യു​​​​എ​​​​ൻ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.


മൂ​​​​ന്നാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നി​​​​ടെ ഇ​​​​ങ്ങ​​​​നൊ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ക​​​​ന്പ​​​​നി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. അ​​​​സു​​​​ഖ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ബ്രി​​​​ട്ട​​​​നി​​​​ലെ ഓ​​​​ക്സ്ഫ​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന വാ​​​​ക്സി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലും ഒ​​​​രാ​​​​ൾ അ​​​​സു​​​​ഖ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.