ഷെയ്ഖ് നവാഫ് കുവൈറ്റ് അമീർ
Wednesday, September 30, 2020 11:39 PM IST
കു​​​വൈ​​​റ്റ്സി​​​റ്റി: ​​​ഷെ​​​യ്ഖ് ന​​​വാ​​​ഫ് അ​​​ൽ അ​​​ഹ​​​മ്മ​​​ദ് അ​​​ൽ സ​​ബാ കു​​​വൈ​​​റ്റി​​​ന്‍റെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. അ​​​സു​​​ഖം മൂ​​​ലം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം യു​​​എ​​​സി​​​ൽ അ​​​ന്ത​​​രി​​​ച്ച അ​​​മീ​​​ർ സാ​​​ബാ അ​​​ൽ അ​​​ഹ​​​മ്മ​​​ദ് സാ​​​ബാ​​​യു​​​ടെ അ​​​ർ​​​ധ​​​സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്. എ​​​ൺപത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ ഷെ​​​യ്ഖ് ന​​​വാ​​​ഫ്, ത​​​ന്‍റെ മു​​​ൻ ഗാ​​​മി​​​യു​​​ടെ ന​​​യ​​​ങ്ങ​​​ൾ ത​​​ന്നെ പി​​​ന്തു​​​ട​​​രു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ഇ​തി​നി​ടെ, ഇ​ന്ന​ലെ ഷെ​യ്ഖ് സാ​ബാ​യു​ടെ മൃ​ത​ദേ​ഹം യു​എ​സി​ൽ​നി​ന്ന് കു​വൈ​റ്റി​ലെ​ത്തി​ച്ചു. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ചു​രു​ക്കി. ബ​ന്ധു​ക്ക​ൾ മാ​ത്ര​മേ പ​ങ്കെ​ടു​ക്കൂ. രാ​ജ്യ​ത്ത് 40 ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.


ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ഷെ​യ്ഖ് ന​വാ​ഫ് അ​ധി​കാ​ര​മേ​റ്റ​ത്. മു​ന്പ് പ​ല കാ​ല​ങ്ങ​ളി​ലാ​യി ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ, തൊ​ഴി​ലാ​ളി, സാ​മൂഹ്യ​ക്ഷേ​മ വ​കു​പ്പു മ​ന്ത്രി​പ​ദ​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സം കു​വൈ​റ്റി​ൽ​ത്ത​ന്നെ​യാ​യി​രു​ന്നു.

2006ൽ ​ഷെ​യ്ഖ് സാ​ബാ അ​ധി​കാ​ര​മേ​റ്റ​തോ​ടെ​യാ​ണ് കി​രീ​ടാ​വ​കാ​ശി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.