ഷഹബാസ് റിമാൻഡിൽ
Wednesday, September 30, 2020 12:24 AM IST
ലാ​​​​ഹോ​​​​ർ: ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വും പി​​​​എം​​​​എ​​​​ൽ-​​​​എ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ഷ​​​​ഹ​​​​ബാ​​​​സ് ഷെ​​​​രീ​​​​ഫി​​​​നെ 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

ജാ​​​​മ്യാ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലാ​​​​ഹോ​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​സ​​​​ര​​​​ത്തു​​​​നി​​​​ന്നാ​​ണു ഷ​​​​ഹ​​​​ബാ​​​​സി​​​​നെ നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കൗ​​​​ണ്ട​​​​ബി​​​​ലി​​​​റ്റി ബ്യൂ​​​​റോ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​റു​​​​പ​​​​ത്തി​​​​യൊ​​​​ന്പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ ഷ​​​​ഹ​​​​ബാ​​​​സ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​നും പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.