കലിഫോർണിയയിൽ കാട്ടുതീ: മൂന്നു മരണം
Wednesday, September 30, 2020 12:24 AM IST
സാ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ്കോ: വ​​​​ട​​​​ക്ക​​​​ൻ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ കാ​​​​ട്ടു​​​​തീ​​​​യി​​​​ൽ മൂ​​​​ന്നു മ​​​​ര​​​​ണം. പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു പേ​​​​രേ ഒ​​​​ഴി​​​​പ്പി​​​​ച്ചു. റെ​​​​ഡ്ഡി​​​​ഗി​​​​ൽ 31,200 ഏ​​​​ക്ക​​​​റും നാ​​​​പാ, സോ​​​​നോ​​​​മ​​​​യി​​​​ൽ 36,200 ഏ​​​​ക്ക​​​​റും ക​​​​ത്തി​​​​ന​​​​ശി​​​​ച്ച​​​​താ​​​​യി ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ഫോ​​​​റ​​​​സ്റ്റ് ആ​​​​ൻ​​​​ഡ് ഫ​​​​യ​​​​ർ പ്രൊ​​​​ട്ട​​​​ക്ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.