ചൈനീസ് വാക്സിൻ മൂന്നാം ഘട്ടത്തിൽ
Wednesday, September 30, 2020 12:24 AM IST
ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​ന​​​​യു​​​​ടെ കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ന്‍റെ മൂ​​​​ന്നാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണം പ​​​​തി​​​​മൂ​​​​ന്ന് വി​​​ദേ​​​ശ​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. മൂ​​​​ന്നു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ വാ​​​​ക്സി​​​​ന്‍റെ മൂ​​​​ന്നാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണമാണ് ന​​​​ട​​​​ക്കു​​​​മെ​​ന്നു സൗ​​​​ത്ത് ചൈ​​​​ന മോ​​​​ണിം​​​​ഗ് പോ​​​​സ്റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. വാ​​​​ക്സി​​​​ന് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ത​​​​ന്നെ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.