ട്രംപ്-ബൈഡൻ ആദ്യ ഡിബേറ്റ് ചൊവ്വാഴ്ച രാത്രി
Monday, September 28, 2020 12:41 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ആ​​​​ദ്യ ഡി​​​​ബേ​​​​റ്റ് ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി ഒ​​​​ഹാ​​​​യോ ക്ലീ​​​​വ്‌​​​​ലാ​​​​ൻ​​​​ഡി​​​​ലെ കേ​​​​സ് വെ​​​​സ്റ്റേ​​​​ൺ റി​​​​സ​​​​ർ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ആ​​​​ൻ​​​​ഡ് ക്ലീ​​​​വ്‌​​​​ലാ​​​​ൻ​​​​ഡ് ക്ലി​​​​നി​​​​ക്കി​​​​ൽ ന​​​​ട​​​​ക്കും.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും റി​​​പ്പ​​​ബ്ലി​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി ജോ ​​​​ബൈ​​​​ഡ​​​​നും ത​​​​മ്മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന 90 മി​​​​നി​​​​റ്റ് ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഫോ​​​​ക്സ് ന്യൂ​​​​സി​​​​ലെ അ​​​​വ​​​​താ​​​​ര​​​​ക​​​​ൻ ക്രി​​​​സ് വ​​​​ല്ലേ​​​​സ് മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​കും.


പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ മൂ​​​​ന്ന് ഡി​​​​ബേ​​​​റ്റു​​​​ക​​​​ളാ​​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മൈ​​​​ക്ക് പെ​​​​ൻ​​​​സും ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​റുമായ ക​​​​മ​​​​ലാ ഹാ​​​​രി​​​​സും ത​​​മ്മി​​​ലു​​​ള്ള ഡി​​​​ബേ​​​​റ്റ് ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.