കർദിനാൾ ബെച്ചിയൂ രാജിവച്ചു
കർദിനാൾ ബെച്ചിയൂ രാജിവച്ചു
Friday, September 25, 2020 11:09 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ജി​യോ​വാ​ന്നി ആ​ഞ്ച​ലോ ബെ​ച്ചി​യൂ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് രാ​ജി സ​മ​ർ​പ്പി​ച്ചു. മാ​ർ​പാ​പ്പ രാ​ജി സ്വീ​ക​രി​ച്ചു. ക​ർ​ദി​നാ​ൾ പ​ദ​വി​യും അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ച്ചു.

2018-ലാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പാ അ​ദ്ദേ​ഹ​ത്തെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി​യ​തും കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.