വിഖ്യാത പർവതാരോഹകൻ ആങ് റിത ഷെർപ്പ അന്തരിച്ചു
Tuesday, September 22, 2020 12:34 AM IST
കാ​​​ഠ്മ​​​ണ്ഡു: ഓ​​​ക്സി​​​ജ​​​ൻ സി​​​ലി​​​ണ്ട​​​റു​​​ക​​​ളി​​​ല്ലാ​​​തെ പ​​​ത്തു​​​ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ്കൊ​​​ടു​​​മു​​​ടി കീ​​​ഴ​​​ട​​​ക്കി അ​​​ദ്ഭു​​ത​​​മാ​​​യ വി​​​ഖ്യാ​​​ത പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​ൻ അ​​​ങ് റി​​​ത ഷെ​​​ർ​​​പ്പ (72 ) അ​​​ന്ത​​​രി​​​ച്ചു. അ​​​തി​​​സാ​​​ഹ​​​സി​​​ക ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ബാ​​​ക്കി​​​പ​​​ത്ര​​​മാ​​​യി ക​​​ര​​​ളി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത ന​​​ഷ്ട​​​മാ​​​യ​​​തു​​​ൾ​​​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ അ​​​സു​​​ഖ​​​ങ്ങ​​​ളും​​​പേ​​​റി ന​​​ട​​​ന്നി​​​രു​​​ന്ന ഈ ​​​കാ​​​ഠ്മ​​​ണ്ഡു സ്വ​​​ദേ​​​ശി തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​തെ​​​ന്ന് നേ​​​പ്പാ​​​ൾ മൗ​​​ണ്ട​​​നീ​​​യ​​​റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

1983 നും 96 ​​​നും ഇ​​​ട​​​യി​​​ലാ​​​ണ് ഓ​​​ക്സി​​​ജ​​​ൻ സി​​​ലി​​​ണ്ട​​​റു​​​ക​​​ളി​​​ല്ലാ​​​തെ ആ​​​ങ് റി​​​ത എ​​​വ​​​റ​​​സ്റ്റ്കൊ​​​ടു​​​മു​​​ടി കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. മ​​ഞ്ഞു​​പു​​ലി എ​​ന്നാ​​ണ് ഇ​​ദ്ദേ​​ഹം അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. പ്രാ​​​ണ​​​വാ​​​യു ഒ​​​പ്പം​​​ക​​​രു​​​താ​​​തെ എ​​​വ​​​റ​​​സ്റ്റ് കൊ​​​ടു​​​മു​​​ടി​​​യു​​​ടെ 8,848 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തി​​​ന്‍റെ ഗി​​​ന്ന​​​സ് ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​രി​​​ലു​​​ണ്ട്. ഓ​​​ക്സി​​​ജ​​​ൻ സി​​​ലി​​​ണ്ട​​​റി​​​ല്ലാ​​​തെ ശൈ​​​ത്യ​​​കാ​​​ല​​​ത്ത് എ​​​വ​​​റ​​​സ്റ്റ്കീ​​​ഴ​​​ട​​​ക്കി​​​യ ആ​​​ദ്യ​​​മ​​​നു​​​ഷ്യ​​​നെ​​​ന്ന ബ​​​ഹു​​​മ​​​തി​​​യും ഈ ​​​ഷെ​​​ർ​​​പ്പെ​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്. 1987 ഡി​​​സം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു ഈ ​​​സാ​​​ഹ​​​സി​​​ക​​​ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.