ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചരിഞ്ഞതു പായൽ മൂലം
Tuesday, September 22, 2020 12:34 AM IST
മോ​​​​​​​സ്കോ: ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ ബോ​​​​​​​ട്‌​​​​​സ്വാ​​​​​ന​​​​​യി​​​​​​​ൽ ആ​​​​​​​ന​​​​​​​ക​​​​​​​ൾ കൂ​​​​​​​ട്ട​​​​​​​ത്തോ​​​​​​​ടെ ച​​​​​രി​​​​​ഞ്ഞ​​​​​​​തി​​​​​​​നു പി​​​​​​​ന്നി​​​​​​​ൽ ഒ​​​രു​​​ത​​​രം പാ​​യ​​ലെ​​ന്ന് അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ. മ​​​ലി​​​ന​​​ജ​​​ല​​​ത്തി​​​ൽ കാ​​​ണു​​​ന്ന നീ​​​ല പാ​​​യ​​​ലാ​​​ണ് ആ​​​ന​​​ക​​​ളു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത​​​ത്. വെ​​​​​​​റ്റ​​​​​​​റി​​​​​​​ന​​​​​​​റി മേ​​​​​​​ധാ​​​​​​​വി മാം​​​​​​​ഡി റൂ​​​​​​​ബെ​​​​​​​നാ​​​​​​​ണ് ആ​​​​​​​ന​​​​​​​ക​​​​​​​ൾ സാ​​​​​​​യ​​​​​​​ന​​​​​​​ബാ​​​​​​​ക്ടീ​​​​​​​രി​​​​​​​യ മൂ​​​​​​​ല​​​​​​​മു​​​​​​​ള്ള സ​​​​​​​യാ​​​​​​​നോ​​​​​​​ബാ​​​​​​​ക്ടീ​​​​​​​രി​​​​​​​യ​​​​​​​ൽ ന്യൂ​​​​​​​റോ​​​​​​​ടോ​​​​​​​ക്സ് മൂ​​​​​​​ലം ച​​രി​​ഞ്ഞ​​തെ​​​​​​​ന്ന് സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. മേ​​​​​​​യി​​​​​​​ൽ 330 ആ​​​​​​​ന​​​​​​​ക​​​​​​​ളാ​​​​​​​ണ് ച​​​​​രി​​​​​ഞ്ഞ​​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.