ടിക് ടോക് യുഎസിൽ തുടരും
ടിക് ടോക് യുഎസിൽ തുടരും
Monday, September 21, 2020 12:11 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ടി​ക് ടോ​ക് യു​എ​സി​ൽ നി​രോ​ധി​ക്ക​പ്പെ​ടി​ല്ല. ഓ​റ​ക്കി​ൾ, വാ​ൾ​മാ​ർ​ട്ട് ക​ന്പ​നി​ക​ൾ ടി​ക്ക് ടോ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​താ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നു​ള്ള ഇ​ട​പാ​ടി​ന് അ​നു​മ​തി ന​ല്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​റി​യി​ച്ചു.

ടി​ക് ടോ​ക് ഗ്ലോ​ബ​ൽ എ​ന്ന പേ​രി​ൽ യു​എ​സ് ആ​സ്ഥാ​ന​മാ​യി പു​തി​യ ക​ന്പ​നി രൂ​പീ​ക​രി​ക്കും. ഓ​റ​ക്കി​ളും വാ​ൾ​മാ​ർ​ട്ടും ചേ​ർ​ന്ന് 20 ശ​ത​മാ​നം ഓ​ഹ​രി എ​ടു​ക്കും. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡേ​റ്റാ സൂ​ക്ഷി​ക്കു​ന്ന​ത് ഓ​റ​ക്കി​ൾ ആ​യി​രി​ക്കും. ഇ​തോ​ടെ അ​മേ​രി​ക്ക​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡേ​റ്റ നൂ​റു ശ​ത​മാ​ന​വും സു​ര​ക്ഷി​ത​മാ​കു​മെ​ന്നു ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.


വീ​ഡി​യോ​ക​ൾ പ​ങ്കു​വ​യ്ക്കാ​നു​ള്ള ടി​ക് ടോ​ക്, സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള വീ​ചാ​റ്റ് ആ​പ്പു​ക​ൾ അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളു​ടെ കീ​ഴി​ൽ ആ​യി​ല്ലെ​ങ്കി​ൽ നി​രോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ട്രം​പ് നേ​ര​ത്തേ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ടി​ക് ടോ​ക്കി​നെ ഏ​റ്റെ​ടു​ത്ത​തു പോ​ലെ വീ​ചാ​റ്റി​നെ ഏ​റ്റെ​ടു​ക്കാ​ൻ യു​എ​സ് ക​ന്പ​നി​ക​ൾ മു​ന്നോ​ട്ടു വ​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ലെ അ​വ​ർ​ക്ക​നു​കൂ​ല​മാ​യി സാ​ൻ​ഫ്രാ​ൻ​സി​സ്കോ കോ​ട​തി​യി​ൽ​നി​ന്ന് ഒ​രു​ത്ത​ര​വു​ണ്ടാ​യി. ഇ​തു​പ്ര​കാ​രം വീ​ചാ​റ്റ് ആ​പ്പ് ഉ​ട​ൻ യു​എ​സി​ൽ നി​രോ​ധി​ക്ക​പ്പെ​ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.