റൂത്ത് ഗിൻസ്ബർഗ് അന്തരിച്ചു
റൂത്ത് ഗിൻസ്ബർഗ് അന്തരിച്ചു
Saturday, September 19, 2020 11:55 PM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: യു​​​​​എ​​​​​സ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജി റൂ​​​​​ത്ത് ബേ​​​​​ഡെ​​​​​ർ ഗി​​​​​ൻ​​​​​സ്ബ​​​​​ർ​​​​​ഗ്(87) അ​​​​​ന്ത​​​​​രി​​​​​ച്ചു. പാ​​​​​ൻ​​​​​ക്രി​​​​​യാ​​​​​റ്റി​​​​​ക് കാ​​​​​ൻ​​​​​സ​​​​​റാ​​​​​ണ് മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം. ഫെ​​​​​മി​​​​​നി​​​​​സ്റ്റും വ​​​​​നി​​​​​താ​​​​​അ​​​​​വ​​​​​കാ​​​​​ശ പോ​​​​​രാ​​​​​ളി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്ന റൂ​​​​​ത്ത് ലി​​​​​ബ​​​​​റ​​​​​ൽ നി​​​​​ല​​​​​പാ​​​​​ടു​​​​​കാ​​​​​രു​​​​​ടെ ആ​​​​​രാ​​​​​ധ​​​​​നാ​​​​​പാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. യാ​​​​​ഥാ​​​​​സ്ഥി​​​​​തി​​​​​ക വി​​​​​ഭാ​​​​​ഗ​​​​​വും അ​​​​​വ​​​​​രെ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു.

അ​​മേ​​രി​​ക്ക​​യി​​ൽ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യാ​​​​​കു​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വ​​​​​നി​​​​​ത​​​​​യാ​​​​​ണ്. ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം​​​​​കൂ​​​​​ടി​​​​​യ ജ​​​​​ഡ്ജി​​​​​കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്ന അ​​​​​വ​​​​​ർ 27 വ​​​​​ർ​​​​​ഷം സേ​​​​​വ​​​​​നം അ​​​​​നു​​​​​ഷ്ടി​​​​​ച്ചു. യു​​​​​എ​​​​​സ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഒ​​​​​ന്പ​​​​​തു ജ​​​​​ഡ്ജി​​​​​മാ​​​​​രാ​​​​​ണു​​​​​ള്ള​​​​​ത്. ഇ​​​​​വ​​​​​ർ​​​​​ക്ക് മ​​​​​ര​​​​​ണം വ​​​​​രെ പ​​​​​ദ​​​​​വി​​​​​യി​​​​​ൽ തു​​​​​ട​​​​​രാം, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ വി​​​​​ര​​​​​മി​​​​​ക്കാം. ‌


പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പ് നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യു​​​​​ന്ന പു​​​​​തി​​​​​യ ജ​​​​​ഡ്ജി യാ​​​​​ഥാ​​​​​സ്ഥി​​​​​ക​​​​​നാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് എ​​​​​ല്ലാ​​​​​വ​​​​​രും പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്രം നി​​​​​രോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് ഇ​​​​​തു ഗു​​​​​ണം ചെ​​​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.