നാളെയറിയാം വീചാറ്റിന്‍റെയും ടിക് ടോക്കിന്‍റെയും ഭാവി
നാളെയറിയാം വീചാറ്റിന്‍റെയും  ടിക് ടോക്കിന്‍റെയും ഭാവി
Friday, September 18, 2020 11:22 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യ്ക്ക​​​കം ടി​​​ക് ടോ​​​ക്ക്, വീ​​​ചാ​​​റ്റ് ആ​​​പ്പു​​​ക​​​ൾ യു​​​എ​​​സി​​​ൽ നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ടും. ചൈ​​​നീ​​​സ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഈ ​​​ആ​​​പ്പു​​​ക​​​ൾ ദേ​​​ശ​​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​രോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് ട്രം​​​പ് ഓ​​​ഗ​​​സ്റ്റി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. സ​​​മ​​​യ​​​പ​​​രി​​​ധി ഞാ​​​യ​​​റാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ ചൈ​​​നീ​​​സ് ആ​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ച​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി. വീ​​​ഡി​​​യോ പ​​​ങ്കു​​​വ​​​യ്ക്കാ​​​നു​​​ള്ള ടി​​​ക് ടോ​​​ക്കും സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​നു​​​ള്ള വീ​​​ചാ​​​റ്റും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റു​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.
പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ടെ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി യു​​​എ​​​സ് വാ​​​ണി​​​ജ്യ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി വി​​​ൽ​​​ബ​​​ർ റോ​​​സ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. നി​​​രോ​​​ധ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യാ​​​ൽ യു​​​എ​​​സി​​​ലെ ആപ്പ് സ്റ്റോ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്നു ടി​​​ക് ടോ​​​ക്കും വീ​​​ചാ​​​റ്റും നീ​​​ക്കം ചെ​​​യ്യ​​​പ്പെ​​​ടും.


അ​​​തേ​​​സ​​​മ​​​യം, നി​​​രോ​​​ധ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ്, ഈ ​​​ആ​​​പ്പു​​​ക​​​ൾ ഏ​​​തെ​​​ങ്കി​​​ലും അ​​​മേ​​​രി​​​ക്ക​​​ൻ സ്ഥാ​​​പ​​​ന​​​ത്തി​​​നു കൈ​​​മാ​​​റി​​​യാ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രാ​​​മെ​​​ന്ന ഒ​​​ഴി​​​ക​​​ഴി​​​വു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ടി​​​ക് ടോ​​​ക്കി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ ബൈ​​​റ്റ്ഡാ​​​ൻ​​​സ് ക​​​ന്പ​​​നി യു​​​എ​​​സി​​​ലെ ഓ​​​റ​​​ക്കി​​​ളു​​​മാ​​​യി കൈ​​​മാ​​​റ്റ ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​തി​​​നു ട്രം​​​പി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണം. ട്രം​​​പ് അ​​​നു​​​മ​​​തി ന​​​ല്കു​​​മോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഞാ​​​യ​​​റാ​​​ഴ്ച സ​​​മ​​​യ​​​പ​​​രി​​​ധി തീ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ് ട്രം​​​പ് ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.