വൈദികന്‍റെതു രക്തസാക്ഷിത്വം: മാർപാപ്പ
വൈദികന്‍റെതു രക്തസാക്ഷിത്വം: മാർപാപ്പ
Wednesday, September 16, 2020 10:52 PM IST
റോം: ​​​ഇ​​റ്റ​​ലി​​യി​​ലെ കോ​​​മോ​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച കു​​​ത്തേ​​​റ്റു മ​​​രി​​​ച്ച ഫാ.​ ​​റൊ​​​ബേ​​​ർ​​​ത്തോ മാ​​​ൽ​​​ഗെ​​​സീ​​​നി​​​യു​​​ടെ​​​ത് ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​മാ​​​യി​​​രു​​​ന്നെ​​​ന്നും ഏ​​​റ്റ​​​വും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രോ​​​ടു​​​ള്ള സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​സാ​​​ക്ഷ്യ​​​ത്തി​​​ന് ദൈ​​​വ​​​ത്തെ സ്തു​​​തി​​​ക്കു​​​ന്നു​​​വെ​​​ന്നും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വ​​​ത്തി​​​ക്കാ​​​ൻ മ​​​ന്ദി​​​ര സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ സാ​​​ൻ ദ​​​മാ​​​സോ ച​​​ത്വ​​​ര​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​ത്തെ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഫാ.​ ​​മാ​​​ൽ​​​ഗെ​​​സീ​​​നി​ സ​​​ഹാ​​​യി​​​ച്ചി​​​ട്ടു​​​ള്ള ഒ​​​രു ടു​​​ണീ​​​ഷ്യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ കു​​​ത്തി​​​ക്കൊ​​​ന്ന​​​ത്. കു​​​റ്റ​​​വാ​​​ളി മ​​​നോ​​​രോ​​​ഗി​​​യാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക‌​​​ളു​​​ണ്ട്. കു​​​ത്തേ​​​റ്റു മ​​​രി​​​ച്ച വൈ​​​ദി​​​ക​​​നും‌, സ​​​മൂ​​​ഹം പ​​​രി​​​ത്യ​​​ജി​​​ച്ച​​​വ​​​രെ ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്ന എ​​​ല്ലാ വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്യ​​​സ്ത​​​ർ​​​ക്കും അ​​​ല്മാ​​​യ​​​ർ​​​ക്കും വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം​​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.