താലിബാൻ-അഫ്ഗാൻ സമാധാന ചർച്ച തുടങ്ങി
താലിബാൻ-അഫ്ഗാൻ സമാധാന ചർച്ച തുടങ്ങി
Sunday, September 13, 2020 12:10 AM IST
ദോ​​​​ഹ: അ​​​​ഫ്ഗാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രും താ​​​​ലി​​​​ബാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​ഥ​​​​മ സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച ഖ​​​​ത്ത​​​​ർ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ദോ​​​​ഹ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ആ​​​​രം​​​​ഭി​​​​ച്ചു. യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക് പോം​​​​പി​​​​യോ ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

യു​​​​എ​​​​സും താ​​​​ലി​​​​ബാ​​​​നും ത​​​​മ്മി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യ സ​​​​മാ​​​​ധാ​​​​ന​​​​ധാ​​​​ര​​​​ണ​​​​യു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഈ ​​​​ച​​​​ർ​​​​ച്ച മാ​​​​ർ​​​​ച്ചി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​താ​​​​ണെ​​​​ങ്കി​​​​ലും അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നീ​​​​ണ്ടുപോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 19 വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു സൈ​​​​നി​​​​ക​​​​രെ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ പ​​​​ദ്ധ​​​​തി.
അ​​​​ഫ്ഗാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രും താ​​​​ലി​​​​ബാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച എ​​​​ത്ര നാ​​​​ൾ നീ​​​​ളു​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല. ഒ​​​​ട്ട​​​​ന​​​​വ​​​​ധി വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​രുകൂ​​​​ട്ട​​​​രും ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്. സ്ഥി​​​​ര​​​​മാ​​​​യ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ, വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ, താ​​​​ലി​​​​ബാ​​​​ൻ പോ​​​​രാ​​​​ളി​​​​ക​​​​ളെ നി​​​​രാ​​​​യു​​​​ധ​​​​രാ​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​നി​​​​ധി സം​​​​ഘ​​​​ത്തി​​​​ൽ നാ​​​​ലു വ​​​​നി​​​​ത​​​​ക​​​​ളെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ധി​​​​കാ​​​​രം പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​ൽ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പേ​​​​രുമാ​​​​റ്റ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നേ​​​​ക്കും.


1994 മു​​​​ത​​​​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ ഭ​​​​രി​​​​ച്ച താ​​​​ലി​​​​ബാ​​​​നെ 2001ൽ ​​​​യു​​​​എ​​​​സ് സേ​​​​ന പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ അ​​​​ൽ​​​​ക്വ​​​​യ്ദ​​​​യു​​​​ടെ ത​​​​ല​​​​വ​​​​ൻ ബി​​​​ൻ​​​​ലാ​​​​ദ​​​​നെ താ​​​​ലി​​​​ബാ​​​​ൻ സം​​​​ര​​​​ക്ഷി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു കാ​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.