പടിഞ്ഞാറൻ യുഎസിനെ വിഴുങ്ങി കാട്ടുതീ; 15 പേർ മരിച്ചു
Saturday, September 12, 2020 12:00 AM IST
ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: ​​​​യു​​​​എ​​​​സി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തീ​​​​ര​​​​ത്തു പ​​​​ട​​​​രു​​​​ന്ന കാ​​​​ട്ടു​​​​തീ​​യി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 15 പേ​​​​ർ മ​​​​രി​​​​ച്ചു. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ, ഒ​​​​റേ​​​​ഗോ​​​​ൺ, വാ​​​​ഷിം​​​​ഗ്ട​​​​ൺ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി നൂ​​​​റി​​​​ല​​​​ധി​​​​കം തീ​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​റേ​​​​ഗോ​​​​ണി​​​​ൽ​ മാ​​​ത്രം അ​​​​ഞ്ചു ല​​​​ക്ഷം പേ​​​​ർ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​യി. തീ​​ ​​മൂ​​​​ലം ഈ ​​​​മൂ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും യു​​​​എ​​​​സി​​​​ന്‍റെ മ​​​​റ്റു​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​ നി​​​​ന്ന് ഒ​​​​റ്റ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


വ​​​​ര​​​​ൾ​​​​ച്ച​​​​യും ചൂ​​​​ടു​​​​കാ​​​​റ്റും മൂ​​​ലം തീ ​​​​അ​​​​തി​​​​വേ​​​​ഗം പ​​​​ട​​​​രു​​​​ന്നു. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ 26 ല​​​​ക്ഷം ഏ​​​​ക്ക​​​​ർ ഭൂ​​​​മി ചാ​​​​ന്പ​​​​ലാ​​​​യി. ഒ​​​​റേ​​​​ഗോ​​​​ണി​​​​ൽ ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്ത് ഏ​​​​ക്ക​​​​റി​​​​ൽ തീ ​​​​പ​​​​ട​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.