“ഞങ്ങളുടെ അമ്മയെ അറിയൂ” കമല ഹാരിസിന്‍റെ സഹോദരി മായ
“ഞങ്ങളുടെ അമ്മയെ അറിയൂ”  കമല ഹാരിസിന്‍റെ സഹോദരി മായ
Thursday, August 13, 2020 12:19 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: “ക​മ​ല ആ​രാ​ണെ​ന്ന​റി​യ​ണ​മെ​ങ്കി​ൽ നി​ങ്ങ​ളാ​ദ്യം ഞ​ങ്ങ​ളു​ടെ അ​മ്മ​യെ​ക്കു​റി​ച്ച​റി​യ​ണം” - പ​റ​യു​ന്ന​ത് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് മാ​യ ഹാ​രി​സ്.

സ്ഥാ​​നാ​​​ർ​​​ഥി​​​ത്വം പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ക​​​മ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് ലോ​​​കം തെ​​​ര​​​യാ​​​ൻ തു​​​ട​​​ങ്ങി. അ​​​പ്പോ​​​ഴാ​​​ണ് മാ​​​യ ഇ​​​തു ട്വീ​​​റ്റ് ചെ​​​യ്ത​​​ത്. “അ​​​മ്മ​​​യെ വ​​​ല്ലാ​​​തെ മി​​​സ് ചെ​​​യ്യു​​​ന്നു. പ​​​ക്ഷേ, അ​​​മ്മ​​​യും പൂ​​​ർ​​​വി​​​ക​​​രും ഇ​​​പ്പോ​​​ൾ പു​​​ഞ്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് എ​​​നി​​​ക്ക​​​റി​​​യാം”- മാ​​​യ എ​​​ഴു​​​തി.


ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റി​​​യ ശ്യാ​​​മ​​​ള ഗോ​​​പാ​​​ല​​​ൻ ആ​​​ണ് ഇ​​​വ​​​രു​​​ടെ അ​​​മ്മ. അ​​​ച്ഛ​​ൻ ജ​​​മൈ​​​ക്ക​​​യി​​​ൽ​​​നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​ൻ ഡോ​​​ണ​​​ൾ​​​ഡ് ഹാ​​​രി​​​സും.

ക​​​മ​​​ല​​​യ്ക്ക് അ​​​ഞ്ചു വ​​​യ​​​സു​​​ള്ള​​​പ്പോ​​​ൾ അ​​​മ്മ​​​യും അ​​​ച്ഛ​​​നും വേ​​​ർ​​​പി​​​രി​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് അ​​​മ്മ​​​യു​​​ടെ കൂ​​​ടെ​​​യാ​​​ണ് ക​​​മ​​​ല​​​യും മാ​​​യ​​​യും വ​​​ള​​​ർ​​​ന്ന​​​ത്. യു​​​എ​​​സി​​​ലെ പൗ​​​രാ​​​വ​​​കാ​​​ശ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ശ്യാ​​​മ​​​ള​​​യും പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.