റഷ്യൻ വാക്സിൻ അടുത്തയാഴ്ച മുതൽ
Thursday, August 13, 2020 12:19 AM IST
മോ​​​സ്കോ: റ​​​ഷ്യ വി​​​ക​​​സി​​​പ്പി​​​ച്ച കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ‘സ്പു​​​ട്നി​​​ക്ക്-5’ അ​​​ടു​​​ത്ത​​​യാ​​​ഴ്ച മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മി​​​ഖാ​​​യേ​​​ൽ മു​​​രാ​​​ഷ്കോ അ​​​റി​​​യി​​​ച്ചു.

ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​ട​​​ക്കം പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി ആ​​​ർ​​​ജി​​​ച്ചി​​​ട്ടു​​​ള്ള ചി​​​ല​​​ർ വാ​​​ക്സി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല. റ​​​ഷ്യ​​​ക്കാ​​​ർ​​​ക്കു ന​​​ല്കു​​​ന്ന​​​തി​​​നാ​​​ണ് മു​​​ൻ​​​ഗ​​​ണ​​​ന. വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​യ​​​റ്റി അ​​​യ​​​യ്ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.