സിനാബുംഗ് തീ തുപ്പി
Wednesday, August 12, 2020 12:25 AM IST
സു​​​​മാ​​​​ത്ര: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ സി​​​​നാ​​​​ബും​​​ഗ് അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​തം തി​​​​ങ്ക​​​​ളാ​​​​ഴ്ച തീ​​​​ തു​​​​പ്പി. പു​​​​ക​​​​യും ചാ​​​​ര​​​​വും 20 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​വ​​​​രെ​​​​യെ​​​​ത്തി. നി​​​​ര​​​​വ​​​​ധി ഗ്രാ​​​​മ​​​​ങ്ങ​​​ൾ ചാ​​​​ര​​​​ത്തി​​​​ൽ മൂ​​​​ടി. ആ​​​​ള​​​​പാ​​​​യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സ് മു​​​​ട​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് വ്യോ​​​​മ​​​​യാ​​​​ന അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

120-ല​​​​ധി​​​​കം സ​​​​ജീ​​​​വ അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത​​​​​​​​ങ്ങ​​​​ൾ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.