‌കരിപ്പൂർ ദുരന്തം: ദുഃഖം അറിയിച്ച് ലങ്ക, പാക്കിസ്ഥാൻ, മാലദ്വീപ്
‌കരിപ്പൂർ ദുരന്തം:  ദുഃഖം അറിയിച്ച് ലങ്ക, പാക്കിസ്ഥാൻ, മാലദ്വീപ്
Saturday, August 8, 2020 11:35 PM IST
കൊ​​​​ളം​​​​ബോ: ക​​​​രി​​​​പ്പൂ​​​​ർ വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ദുഃ​​​​ഖം അ​​​​റി​​​​യി​​​​ച്ച് അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ ശ്രീ​​​​ല​​​​ങ്ക​​​​യും മാ​​​​ല​​​​ദ്വീ​​​​പും പാ​​​​ക്കി​​​​സ്ഥാ​​​​നും. കോ​​​​ഴി​​​​ക്കോ​​​​ട്ടെ അ​​​​പ​​​​ക​​​​ടം ഞെ​​​​ട്ട​​​ലു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ഹി​​​​ന്ദ ര​​​​ജ​​​​പ​​​​ക്സെ പ​​​​റ​​​​ഞ്ഞു.

ല​​​​ങ്ക​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ഗാ​​​​ധ ദുഃ​​​​ഖം അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ദുഃ​​​​ഖി​​​​ക്കു​​​​ന്ന​​​​താ​​​​യി പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ ‌അ​​​​റി​​​​യി​​​​ച്ചു. മാ​​​​ല​​​​ദ്വീ​​​​പ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് സാ​​​​ലി​​​​ഹും വി​​​​ദേ​​​​ശ​​​​മ​​​​ന്ത്രി അ​​​​ബ്ദു​​​​ള്ള ഷ​​​​ഹീ​​​​ദും ദുഃ​​​​ഖം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.