12നു കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യും: റഷ്യ
12നു കോവിഡ് വാക്സിൻ  രജിസ്റ്റർ ചെയ്യും: റഷ്യ
Friday, August 7, 2020 11:47 PM IST
മോ​​സ്കോ: കൊ​​റോ​​ണ വൈ​​റ​​സി​​നെ​​തി​​രേ​​യു​​ള്ള വാ​​ക്സി​​ൻ അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​മെ​​ന്നു റ​​ഷ്യ​​ൻ ആ​​രോ​​ഗ്യ​​മ​​ന്ത്രി ഒ​​ലെ​​ഗ് ഗ്രി​​ദ്നേ​​വ്.

ഗ​​മാ​​ലേ​​യ റി​​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടും റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​വും സം​​യു​​ക്ത​​മാ​​യാ​​ണു വാ​​ക്സി​​ൻ വി​​ക​​സി​​പ്പി​​ച്ച​​ത്. ജൂ​​ൺ 18നു 38 ​​പേ​​രി​​ലാ​​ണു വാ​​ക്സി​​ന്‍റെ ക്ലി​​നി​​ക്ക​​ൽ പ​​രീ​​ക്ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്. എ​​ല്ലാ​​വ​​രി​​ലും പ്ര​​തി​​രോ​​ധ​​ശേ​​ഷി ഉ​​യ​​ർ​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി.


ആ​​ദ്യ ഗ്രൂ​​പ്പ് ജൂ​​ലൈ 15നും ​​ര​​ണ്ടാ​​മ​​ത്തേ​​ത് ജൂ​​ലൈ 20നും ​​ആ​​ശു​​പ​​ത്രി വി​​ട്ടു. മൂ​​ന്നാം ഘ​​ട്ടം പ​​രീ​​ക്ഷ​​ണം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണെ​​ന്ന് ഗ്രി​​ദ്നേ​​വ് അ​​റി​​യി​​ച്ചു.

വാ​​ക്സി​​ൻ സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​ർ​​ക്കും ആ​​ദ്യം ന​​ല്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.