ടിക് ടോക് കച്ചവടം നടന്നാൽ സർക്കാരിനു വിഹിതം നല്കണം: ട്രംപ്
Wednesday, August 5, 2020 12:26 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ടി​​​​ക് ടോ​​​​ക്കി​​​​നെ യു​​​​എ​​​​സ് ക​​​​ന്പ​​​​നി വാ​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ കി​​​​ട്ടു​​​​ന്ന തു​​​​ക​​​​യു​​​​ടെ ഒ​​​​രു വി​​​​ഹി​​​​തം സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് സി​​​​ഇ​​​​ഒ സ​​​​ത്യ നാ​​​​ദ​​​​ല്ല​​​​യു​​​​മാ​​​​യു​​​​ള്ള ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ട്, സെ​​​​പ്റ്റം​​​​ബ​​​​ർ 15ന​​​​കം ഇ​​​​ട​​​​പാ​​​​ട് ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ടി​​​​ക് ടോ​​​​ക് യു​​​​എ​​​​സി​​​​ൽ നി​​​​രോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു.


ടി​​​​ക് ടോ​​​​ക്കി​​​​ന്‍റെ യു​​​​എ​​​​സ് യൂ​​​​ണി​​​​റ്റ് വാ​​​​ങ്ങാ​​​​ൻ മൈ​​​​ക്രോ​​​​സോ​​​​ഫ്ട് താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ടി​​​​ക് ടോ​​​​ക് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ൾ ചാ​​​​ര​​​​പ്പ​​​​ണി ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് യു​​​​എ​​​​സ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. നേ​​​​ര​​​​ത്തേ ഇ​​​​ന്ത്യ ഇ​​​​വ നി​​​​രോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.