അമേരിക്ക ടിക് ടോക് നിരോധിക്കുന്നു
അമേരിക്ക ടിക് ടോക് നിരോധിക്കുന്നു
Sunday, August 2, 2020 12:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: ചൈ​​​ന​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ആ​​​പ് ടി​​​ക് ടോ​​​ക് അ​​​മേ​​​രി​​​ക്ക​​​യി​​​ലും നി​​​രോ​​​ധി​​​ക്കു​​​ന്നു. ചൈ​​​നീ​​​സ് ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ആ​​​പ് ടി​​​ക് ടോ​​​ക്കി​​​നെ ടെ​​​ക് ഭീ​​​മ​​​ൻ മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന.

ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി ടി​​​ക് ടോ​​​ക്കി​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നോ​​​ടു യോ​​​ജി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ ട്രം​​​പ്, അ​​​ടി​​​യ​​​ന്ത​​​ര ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. പൗ​​​ര​​​ന്മാ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ടി​​​ക് ടോ​​​ക് ചോ​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ ടി​​​ക് ടോ​​​ക് ഉ​​​ൾ​​​പ്പെ​​​ടെ 106 ചൈ​​​നീ​​​സ് മൊ​​​ബൈ​​​ൽ ആ​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ച ന​​​ട​​​പ​​​ടി​​​യെ ട്രം​​​പ് അ​​​നു​​​കൂ​​​ലി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.