ഓസീസ് വാക്സിൻ ആദ്യഘട്ടം പൂർത്തിയാക്കി
ഓസീസ് വാക്സിൻ ആദ്യഘട്ടം പൂർത്തിയാക്കി
Friday, July 31, 2020 11:59 PM IST
കാ​​​​ൻ​​​​ബ​​​​റ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ഫ്ലി​​​​ൻ​​​ഡേ​​​ഴ്സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ൻ ആ​​​​ദ്യ​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​താ​​​​യി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഫ്ലി​​​ൻ​​​ഡേ​​​ഴ്സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ നി​​​​ക്കോ​​​​ളി പെ​​​​ട്രോ​​​​സ്കി​​​​യാ​​​​ണു വാ​​​​ക്സി​​​​ൻ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. കോ​​​​വാ​​​​ക്സ്-19 എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന വാ​​​​ക്സി​​​​ൻ 40 വോ​​​​ള​​​​ന്‍റി​​​​യ​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​ണു ന​​​​ൽ​​​​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.