സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു
Friday, July 31, 2020 11:59 PM IST
റി​​​യാ​​​ദ്: പി​​​ത്താ​​​ശ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ സൗ​​​ദി​​​യി​​​ലെ സ​​​ല്‍മാ​​​ന്‍ രാ​​​ജാ​​​വ് (84) ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ന്‍ സ​​​ല്‍മാ​​​നൊ​​​പ്പം കിം​​​ഗ് ഫൈ​​​സ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​ന്നു സ​​​ല്‍മാ​​​ന്‍ രാ​​​ജാ​​​വ് ന​​​ട​​​ന്നു നീ​​​ങ്ങു​​​ന്ന വീ​​​ഡി​​​യോ ദേ​​​ശീ​​​യ മാ​​​ധ്യ​​​മം പു​​​റ​​​ത്തു​​​വി​​​ട്ടു. പ​​​ത്തു​​​ദി​​​വ​​​സ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​വാ​​​സ​​​ത്തി​​​നു ശേ​​​ഷം ബ​​ക്രീ​​ദ് ദി​​​ന​​​ത്തി​​​ലാ​​​ണു രാ​​​ജാ​​​വ് ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.