ബ്ര​​​സീ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഭാ​​ര്യ​​​ക്കും കോ​​​വി​​​ഡ്
ബ്ര​​​സീ​​​ല്‍  പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ  ഭാ​​ര്യ​​​ക്കും കോ​​​വി​​​ഡ്
Friday, July 31, 2020 11:59 PM IST
സാ​​​വോ​​​പോ​​​ളോ: ബ്ര​​​സീ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​ര്‍ ബോ​​​ല്‍സു​​​നാ​​​രോ​​​യു​​​ടെ പ​​​ത്‌​​​നി​​​ക്കും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ഒ​​​രം​​​ഗ​​​ത്തി​​​നും കോ​​​വി​​​ഡ്-19 രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ബോ​​​ല്‍സു​​​നാ​​​രോ​​​യ്ക്കു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചി​​​രു​​​ന്നു. ഒ​​​രാ​​​ഴ്ച​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​​നു ശേ​​​ഷം രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​റ്റേ​​​ന്നാ​​​ണ് ഭാ​​​ര്യ മി​​​ഷേ​​​ലി​​​നു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി മ​​​ന്ത്രി മാ​​​ര്‍കോ​​​സ് പോ​​​ന്ത​​​സി​​​നു വ്യാ​​​ഴാ​​​ഴ്ച കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.