ഹോ​​​ങ്കോം​​​ഗ് വി​​​മോ​​​ച​​​ന നേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍നി​​​ന്നു വി​​​ല​​​ക്കി
Thursday, July 30, 2020 10:48 PM IST
ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗി​​​നു പൂ​​​ര്‍ണ​​​സ്വാ​​​ത​​​ന്ത്ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തു​​​ന്ന ജോ​​​ഷ്വ വോം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മോ​​​ച​​​ന നേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്നു വി​​​ല​​​ക്കി. ഹോ​​​ങ്കോം​​​ഗ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​താ​​​ണ് അ​​​യോ​​​ഗ്യ​​​ത​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ധി​​​കാ​​​രി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.