ഇന്ത്യ, ചൈന, റഷ്യ രാജ്യങ്ങൾ അന്തരീക്ഷം സംരക്ഷിക്കുന്നില്ലെന്ന് ട്രംപ്
ഇന്ത്യ, ചൈന, റഷ്യ രാജ്യങ്ങൾ  അന്തരീക്ഷം സംരക്ഷിക്കുന്നില്ലെന്ന് ട്രംപ്
Thursday, July 30, 2020 10:48 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​ന്ത്യ, ചൈ​​​​ന, റ​​​​ഷ്യ രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​വ​​​​രു​​​​ടെ അ​​​​ന്ത​​​​രീ​​​​ക്ഷം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

എ​​​​ന​​​​ർ​​​​ജി ആ​​​​ൻ​​​​ഡ് പെ​​​​ർ​​​​മി​​​​യാ​​​​ൻ ബേ​​​​സി​​​​ൽ യോ​​​ഗ​​​ത്തി​​​ൽ സം​​​​സാ​​​​രി​​​​ക്ക​​​​വേ​​​​യാ​​​​ണ് മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​​​​​നെ​​​​തി​​​​രേ ട്രം​​​​പ് ആ​​​​ഞ്ഞ​​​​ടി​​​​ച്ചത്. കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പാ​​​​രീ​​​​സ് ഉ​​​​ട​​​​ന്പ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് യു​​​​എ​​​​സ് പി​​​​ൻ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.