മലേഷ്യൻ മുൻ പ്രധാനമന്ത്രിക്കു 12 വർഷം തടവ്
Wednesday, July 29, 2020 12:21 AM IST
ക്വാ​​​​​ലാ​​​​​ലം​​​​​പു​​​​​ർ: നി​​​​​ക്ഷേ​​​​​പ​​​​​ഫ​​​​​ണ്ടി​​​​​ൽ​​​​​നി​​​​​ന്ന് കോ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ത​​​​​ട്ടി​​​​​പ്പ് ന​​​​​ട​​​​​ത്തി​​​​​യ മ​​​​​ലേ​​​​​ഷ്യ​​​​​ൻ മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​ജീ​​​​​ബ് റ​​​​​സാ​​​​​ക്കി​​​​​ന് 12 വ​​​​​ർ​​​​​ഷം ത​​​​​ട​​​​​വ്.

രാ​​​​​ജ്യ​​​​​ത്തെ നി​​​​​ക്ഷേ​​​​​പ സം​​​​​രം​​​​​ഭ​​​​​മാ​​​​​യ 1എം​​​​​ഡി​​​​​ബി​​​​​യി​​​​​ൽ 4.94 കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ ത​​​​​ട്ടി​​​​​പ്പ് ന​​​​​ട​​​​​ന്ന കേ​​​​​സി​​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​​ഡ്ജി മു​​​​​ഹ​​​​​മ്മ​​​​​ദ് ന​​​​​സ്‌​​​​​ലാ​​​​​ൻ ഗ​​​​​സാ​​​​​ലി ന​​​​​ജീ​​​​​ബി​​​​​ന് 12 വ​​​​​ർ​​​​​ഷം ത​​​​​ട​​​​​വ് വി​​​​​ധി​​​​​ച്ച​​​​​ത്. അ​​​​​ധി​​​​​കാ​​​​​ര ദു​​​​​ർ​​​​​വി​​​​​നി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ന് 12 വ​​​​​ർ​​​​​ഷ​​​​​വും പ​​​​​ണ​​​​​ത്ത​​​​​ട്ടി​​​​​പ്പി​​​​​നും ക്രി​​​​​മി​​​​​ന​​​​​ൽ ക​​​​​രാ​​​​​ർ​​​​​ലം​​​​​ഘ​​​​​ത്തി​​​​​നും 10 വ​​​​​ർ​​​​​ഷം വീ​​​​​ത​​​​​വു​​​​​മാ​​​​​ണ് ത​​​​​ട​​​​​വ്.


ആ​​​​​കെ 12 വ​​​​​ർ​​​​​ഷം ത​​​​​ട​​​​​വ് ശി​​​​​ക്ഷ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ൽ മ​​​​​തി. ന​​​​​ജീ​​​​​ബി​​​​​ന്‍റെ മ​​​​​ല​​​​​യ് പാ​​​​​ർ​​​​​ട്ടി അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി അ​​​​​ഞ്ചു​​​​​മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലാ​​​​​ണ് ശി​​​​​ക്ഷാ​​​​​വി​​​​​ധി​​​​​യെ​​​​​ന്ന​​​​​തും ശ്ര​​ദ്ധേ​​യ​​മാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.