ബംഗ്ലാദേശിൽ പ്രളയം: 119 മരണം
Monday, July 27, 2020 11:41 PM IST
ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ അ​​​​ൻ​​​​പ​​​​തു ല​​​​ക്ഷം പേ​​​​രെ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കി​​​​യ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 119 ആ​​​​യി. മു​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​ത് 96 പേ​​​​രാ​​​​ണ്. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ പാ​​​​ന്പു​​​​ക​​​​ടി​​​​യേ​​​​റ്റും ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​റ്റു​​​​മാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. രാ​​​​ജ്യ​​​​ത്തെ 64 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ 31 ഉം ​​​​വെ​​​​ള്ള​​​​പ്പൊ​​​​ക്കം​​​​മൂ​​​​ലം ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു നാ​​​​ഷ​​​​ണ​​​​ൽ ഡി​​​​സാ​​​​സ്റ്റ​​​​ർ റെ​​​​സ്പോ​​​​ൺ​​​​സ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ന്‍റെ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.