ട്രംപും മാസ്ക് ധരിച്ചു
Monday, July 13, 2020 12:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് മാ​​​സ്ക് ധ​​​രി​​​ച്ചു. കൊ​​​റോ​​​ണ മ​​​ഹാ​​​വ്യാ​​​ധി ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​മാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം മാ​​​സ്ക് ധ​​​രി​​​ക്കു​​​ന്ന​​​ത്.

ശ​​​നി​​​യാ​​​ഴ്ച വാ​​​ഷിം​​​ഗ്ട​​​ൺ പ്രാ​​​ന്ത​​​ത്തി​​​ലെ വാ​​​ൾ​​​ട്ട​​​ർ റീ​​​സ് മി​​​ലി​​​ട്ട​​​റി ആ​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​ണ് അ​​​ദ്ദേ​​​ഹം മു​​​ന്പി​​​ല്ലാ​​​ത്ത ശീ​​​ല​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​കു​​​ന്പോ​​​ൾ മാ​​​സ്ക് വ​​​യ്ക്കു​​​ന്ന​​​തു ന​​​ല്ല​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

താ​​​നൊ​​​രി​​​ക്ക​​​ലും മാ​​​സ്ക് ധ​​​രി​​​ക്കി​​​ല്ലെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. മാ​​​ത്ര​​​മ​​​ല്ല, ന​​​വം​​​ബ​​​റി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​ന്നെ നേ​​​രി​​​ടു​​​ന്ന ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് നേ​​​താ​​​വ് ജോ ​​​ബൈ​​​ഡ​​​ൻ മാ​​​സ്ക് ധ​​​രി​​​ക്കു​​​ന്ന​​​തി​​​നെ ക​​ളി​​യാ​​ക്കു​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.


കോ​​വി​​ഡി​​ന്‍റെ കെ​​​ടു​​​തി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നേ​​​രി​​​ടു​​​ന്ന​​​ത് യു​​​എ​​​സ് ആ​​​ണ്. ദി​​​വ​​​സ​​​വും രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ക്കു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച 66,528 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ​​​വ​​​രെ 33 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. മ​​​ര​​​ണം 1.37 ല​​​ക്ഷം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.