ജീന്‍ കാസ്റ്റക്‌സ് ഫ്രഞ്ച് പ്രധാനമന്ത്രി
Saturday, July 4, 2020 1:48 AM IST
പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ലെ ഇ​​​മ്മാ​​​നു​​​വേ​​​ൽ മാ​​​ക്രോ​​​ൺ സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ഡ്വേ​​​ര്‍ഡ് ഫി​​​ലി​​​പ്പി രാ​​​ജി​​​വ​​​ച്ചു. മ​​​ന്ത്രി​​​സ​​​ഭ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ക്രോ​​​ണ്‍ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ജീ​​​ന്‍ കാ​​​സ്റ്റ​​​ക്‌​​​സി​​​നെ നി​​​യ​​​മി​​​ച്ചു.

മാ​​​ക്രോ​​​ണി​​​നെ​​​ക്കാ​​​ള്‍ ജ​​​ന​​​പ്രി​​​യ​​​നാ​​​യാണ് ഫ​​​ലി​​​പ്പി​​​യെ ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും പ്രാ​​​ദേ​​​ശി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കു നേ​​​രി​​​ട്ട പ​​​രാ​​​ജ​​​യ​​​മാ​​​ണ് രാ​​​ജി​​​യി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​ത്. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ അ​​​ഞ്ചു വ​​​ര്‍ഷ കാ​​​ലാ​​​വ​​​ധി​​​ക്കി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ മാ​​​റ്റു​​​ന്ന പ​​​തി​​​വു​​​ള്ള​​​തി​​​നാ​​​ല്‍ (ഖ്വി​​​ന്‍കി​​​നാ​​​ന്‍റ്) കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി മ​​​ന്ത്രി​​​സ​​​ഭാ പു​​​നഃ​​​സം​​​ഘ​​​ട​​​ന പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.