ആഫ്രിക്കയില്‍ കോവിഡ് മരണം 10,000 കടന്നു
Wednesday, July 1, 2020 11:25 PM IST
ജോ​​​​ഹാ​​​​ന്ന​​​​സ്ബ​​​​ര്‍ഗ്: ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ കോ​​​​വി​​​​ഡ്-19 മൂ​​​​ല​​​​മു​​​​ള്ള മ​​​​രണം 10,000 ക​​​​ട​​​​ന്നു. ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ലെ 54 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​മാ​​​​യി 4,04,000 പേ​​​​ര്‍ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. 130 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള ആ​​​​ഫ്രി​​​​ക്ക​​​​ന്‍ ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ല്‍ ദ​​​ക്ഷി​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ രോ​​​​ഗി​​​​ക​​​​ള്‍. 1,51,000 പേ​​​​ര്‍.


ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​വാ​​​​ണ്. ഇ​​​​തി​​​​നി​​​​ടെ, ചി​​​​ല​​​​രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ ലോ​​​​ക്ക് ഡൗ​​​​ണി​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.