യുഎസിൽ ഏഴു പേർ വെടിയേറ്റു മരിച്ചു
യുഎസിൽ ഏഴു പേർ വെടിയേറ്റു മരിച്ചു
Friday, June 5, 2020 11:19 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ അ​​​ല​​​ബാ​​​മ​​​യി​​​ൽ വ​​​ൽ​​​ഹെ​​​ർ​​​മോ​​​സോ സ്പ്രിം​​​ഗ്സി​​​ലെ ഒ​​​രു വീ​​​ട്ടി​​​ൽ ഏ​​​ഴു​​​പേ​​​രെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. വീ​​​ടി​​​നു തീ​​​പി​​​ടി​​​ച്ചെ​​​ന്നു സ​​​ന്ദേ​​​ശം കി​​​ട്ടി​​​യ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


നാ​​​ലു പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ​​​യും മൂ​​​ന്നു സ്ത്രീ​​​ക​​​ളു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നും അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചെ​​​ന്നും ഷെ​​​രീ​​​ഫി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.