സൗ​ദി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്നു; ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉടൻ
സൗ​ദി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്നു;  ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉടൻ
Tuesday, May 26, 2020 11:56 PM IST
റി​​​​​യാ​​​​​ദ്: ക​​​​​ർ​​​​​ഫ്യു നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ പ​​​​​ടി​​​​​പ​​​​​ടി​​​​​യാ​​​​​യി എ​​​​​ടു​​​​​ത്തു ക​​​​​ള​​​​​യാ​​​​​നും രാ​​​​​ജ്യ​​​​​ത്തെ സാ​​​​​ധാ​​​​​ര​​​​​ണ ജീ​​​​​വി​​​​​തം പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്കാ​​​​​നും സൗ​​​​​ദി ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​താ​​​​​യി ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തെ ഉ​​​​​ദ്ധ​​​​​രി​​​​​ച്ചു​​​​കൊ​​​​​ണ്ട് എ​​​​​സ്പി​​​​എ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ഇ​​​​​പ്പോ​​​​​ൾ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന 24 മ​​​​​ണി​​​​​ക്കൂ​​​​​ർ ക​​​​​ർ​​​​​ഫ്യു നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന വ്യാ​​​​​ഴാ​​​​​ഴ്ച മു​​​​​ത​​​​​ലാ​​​​​ണ് ഇ​​​​​ള​​​​​വ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക. മ​​​​​ക്ക ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള പ്ര​​​​​വി​​​​​ശ്യ​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഈ ​​​​​ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​രി​​​​​ക. നാ​​​​ളെ മു​​​​​ത​​​​​ൽ സ്വ​​​​​കാ​​​​​ര്യ വാ​​​​​ഹ​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​വി​​​​ലെ ആ​​​​റു മു​​​​​ത​​​​​ൽ വൈ​​​​​കു​​​​​ന്നേ​​​​​രം മൂ​​​​ന്നു​​​​വ​​​​രെ മ​​​​​ക്ക ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള പ്ര​​​​​വി​​​​​ശ്യ​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു യാ​​​​​ത്ര ചെ​​​​​യ്യാ​​​​​ൻ പ്ര​​​​​ത്യേ​​​​​ക അ​​​​​നു​​​​​മ​​​​​തി ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ണ്ടാ​​​​​കി​​​​​ല്ല.

നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ നീ​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര വി​​​​​മാ​​​​​ന സ​​​​​ർ​​​​​വീ​​​​സ് ആ​​​​​രം​​​​​ഭി​​​​​ക്കാം. ഇ​​​​​രു ഹ​​​​​റ​​​​​മു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ ജു​​​​​മു​​​​​അ ന​​​​​മ​​​​​സ്കാ​​​​​രം ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നും ക​​​​​ഫേ, റ​​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ളോ​​​​​ടെ തു​​​​​റ​​​​​ക്കാ​​​​​നും അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ക്കും. സ​​​​​ർ​​​​​ക്കാ​​​​​ർ ഓ​​​​​ഫീസു​​​​​ക​​​​​ളി​​​​​ൽ ഹാ​​​​​ജ​​​​​ർ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ളും നീ​​​​​ക്കും. ഉം​​​​​റ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കും. ഇ​​​​​ള​​​​​വു​​​​​ക​​​​​ളു​​​​​ടെ ആ​​​​​ദ്യ​​​​​ഘ​​​​​ട്ടം 28 വ്യാ​​​​​ഴം മു​​​​​ത​​​​​ൽ 30 ശ​​​​​നി വ​​​​​രെ​​​​​യാ​​​​​ണ്. ര​​​​​ണ്ടാം ഘ​​​​​ട്ട​​​​​ത്തി​​​​​ൽ 31 മു​​​​​ത​​​​​ൽ ജൂ​​​​​ൺ ര​​​​ണ്ടു വ​​​​​രെ​​​​​യാ​​​​​ണ്. ഈ ​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ യാ​​​​​ത്ര ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ കാ​​​​​ല​​​​​ത്ത് ആ​​​​റു മു​​​​​ത​​​​​ൽ രാ​​​​​ത്രി എ​​​​ട്ടു വ​​​​​രെ മ​​​​​ക്ക ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള പ്ര​​​​​വി​​​​​ശ്യ​​​​​ക​​​​​ളി​​​​​ൽ ല​​​​​ഭി​​​​​ക്കും. ജൂ​​​​​ൺ 21ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന മൂ​​​​​ന്നാം ഘ​​​​​ട്ട​​​​​ത്തി​​​​​ൽ രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു മ​​​​​ക്ക ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള എ​​​​​ല്ലാ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും 24 മ​​​​​ണി​​​​​ക്കൂ​​​​​റും യാ​​​​​ത്ര ചെ​​​​​യ്യാ​​​​​മെ​​​​​ന്നും മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു. ജൂ​​​​​ൺ അ​​​​​ഞ്ചാം തീ​​​​യ​​​​തി വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച മു​​​​​ത​​​​​ൽ രാ​​​​​ജ്യ​​​​​ത്തെ പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ ജു​​​​​മു​​​​​അ ആ​​​​​രം​​​​​ഭി​​​​​ക്കും.


ഷ​​​​ക്കീ​​​​ബ് കൊ​​​​ള​​​​ക്കാ​​​​ട​​​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.