കോ​വി​ഡ്-19 : അബുദാബിയിൽ മൂന്നു പേർ മരിച്ചു
കോ​വി​ഡ്-19 : അബുദാബിയിൽ  മൂന്നു പേർ മരിച്ചു
Tuesday, May 26, 2020 11:56 PM IST
അ​​​​​​ബു​​​​​​ദാ​​​​​​ബി: കോ​​​​​​വി​​​​​​ഡ് രോ​​​​​​ഗ ബാ​​​​​​ധ​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നു അ​​​ബു​​​ദാ​​​ബി​​​യി​​​ൽ മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു. അ​​​​​​ടൂ​​​​​​ർ തെ​​​​​​ങ്ങ​​​​​​മം ശ്രീ​​​​​​ന​​​​​​ന്ദ​​​​​​ന​​​​​​ത്തി​​​​​​ൽ ജെ.​​​​​​ജ​​​​​​യ​​​​​​ച​​​​​​ന്ദ്ര​​​​​​ൻ നാ​​​​​​യ​​​​​​ർ (51) മ​​​​​രി​​​​​ച്ചു. അ​​​​​​ബു​​​​​​ദാ​​​​​​ബി ഓ​​​​​​യി​​​​​​ൽ ഫീ​​​​​​ൽ​​​​​​ഡ് സ​​​​​​ർ​​​​​​വീ​​​​​​സ​​​​​​സ് എ​​​​​​ന്ന ക​​​​​​മ്പ​​​​​​നി​​​​​​യി​​​​​​ൽ ലോ​​​​​​ജി​​​​​​സ്റ്റി​​​​​​ക് സൂ​​​​​​പ്പ​​​​​​ർ​​​​​​വൈ​​​​​​സ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്നു. ഭാ​​​​​​ര്യ: പ്രി​​​​​​യ. മ​​​​​​ക്ക​​​​​​ൾ: ആ​​​​​​കാ​​​​​​ശ്, അ​​​​​​ക്ഷി​​​​​​ത. കൊ​​​​​ല്ലം അ​​​​​ർ​​​​​ക്ക​​​​​ന്നൂ​​​​​ർ സ്വ​​​​​ദേ​​​​​ശി ഷി​​​​​ബു ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ കു​​​​​റു​​​​​പ്പ് (33 ) കോ​​​വി​​​ഡ് മൂ​​​ലം മ​​​​​രി​​​​​ച്ചു. എ​​​​​ത്തി​​​​​ഹാ​​​​​ദ് എ​​​​​യ​​​​​ർ​​​​​വെ​​​​​യ്സി​​​​​ൽ കേ​​​​​റ്റ​​​​​റിം​​​​​ഗ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു .

കാ​​​സ​​​ർ​​​ഗോ​​​ഡ് ബേ​​​​​ക്ക​​​​​ൽ പ​​​​​ള്ളി​​​​​പ്പു​​​​​ഴ സ്വ​​​​​ദേ​​​​​ശി ഇ​​​​​സ്ഹാ​​​​​ഖ് അ​​​​​ബ്ദു​​​​​ൾ റ​​​​​ഹ്മാ​​​​​ൻ (44) അ​​​​​ബു​​​​​ദാ​​​​​ബി​​​​​യി​​​​​ൽ മ​​​​​രി​​​​​ച്ചു. ആ​​​​​ദൂ​​​​​ർ പ​​​​​യ​​​​​ങ്ങാ​​​​​ടി​​​​​യി​​​​​ൽ ന​​​​​സീ​​​​​മ​​​​​യാ​​​​​ണ് ഭാ​​​​​ര്യ. മ​​​​​ക്ക​​​​​ൾ: ഇ​​​​​ർ​​​​​ഫാ​​​​​ൻ, ഇ​​​​​ഷാ​​​​​ന, ഇ​​​​​സാ​​​​​ൻ. ച​​​​​ട്ട​​​​​ഞ്ചാ​​​​​ൽ വ​​​​​ട​​​​​ക്കേ​​​​​പ്പ​​​​​റ​​​​​മ്പ് അ​​​​​മ്പ​​​​​ത്തി​​​​​യ​​​​​ഞ്ചാം മൈ​​​​​ലി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു താ​​​​​മ​​​​​സം.

ഇ​​​​​തോ​​​​​ടെ യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ മ​​​​​രി​​​​​ച്ച മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം 74 ആ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു. ഗ​​​​​ൾ​​​​​ഫി​​​​​ൽ 123 മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​തു​​​​​വ​​​​​രെ കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.