കോ​വി​ഡ്: അ​ബു​ദാ​ബി​യി​ൽ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
കോ​വി​ഡ്: അ​ബു​ദാ​ബി​യി​ൽ  അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Tuesday, May 26, 2020 12:31 AM IST
അ​ബു​ദാ​ബി: കോ​വി​ഡ് രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പ് കോ​ട്ട​യം മ​ല​ബാ​ർ കാ​ന​ത്തും​ചി​റ ശ്രീ​ര​ഞ്ജി​നി​യി​ൽ വി. ​അ​നി​ൽ​കു​മാ​ർ (49) മ​രി​ച്ചു. അ​ബു​ദാ​ബി സ​ൺ​റൈ​സ് സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പ​ക​നാ​യി​രു​ന്നു . ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക എം. ​ര​ജ​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നി​ര​ഞ്ജ​ന, ശ്രീ​നി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.