ചരമവാർത്തകൾ നിറച്ച ഒന്നാംപേജുമായി ന്യൂയോർക്ക് ടൈംസ്
ചരമവാർത്തകൾ നിറച്ച ഒന്നാംപേജുമായി ന്യൂയോർക്ക് ടൈംസ്
Tuesday, May 26, 2020 12:31 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ ഭീ​​​ക​​​ര​​​ത വെ​​​ളി​​​പ്പെ​​​ടു​​​ത്തി ഞാ​​​യ​​​റാ​​​ഴ്ച പ​​​തി​​​പ്പി​​​ന്‍റെ ഒ​​​ന്നാം പേ​​​ജ് നി​​​റ​​​യെ ച​​​ര​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ്ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​രു​​​ടെ ച​​​ര​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ളാ​​​ണു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. പേ​​​രും വ​​​യ​​​സും ചെ​​​റു​​​വി​​​വ​​​ര​​​ണ​​​വും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചു.

യു​​​എ​​​സി​​​ലെ മ​​​ര​​​ണം ല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക്- കണ ക്കാക്കാനാവാത്ത ന​​​ഷ്ടം എ​​​ന്നാ​​​ണ് ഒ​​​ന്നാം​​​പേ​​​ജി​​​ന്‍റെ ത​​​ല​​​ക്കെ​​​ട്ട്. ഒ​​​രു സം​​​ഘം എ​​​ഡി​​​റ്റ​​​ർ​​​മാ​​​രും ജേ​​​ർ​​​ണ​​​ലി​​​സം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ചേ​​​ർ​​​ന്ന് വി​​​വി​​​ധ പ്രാ​​​ദേ​​​ശി​​​ക പ​​​ത്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് ഈ ​​​ച​​​ര​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്.


ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ വ്യാ​​​പ്തി​​​യും വൈ​​​വി​​​ധ്യ​​​വും വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ഡി​​​റ്റ​​​ർ സി​​​മോ​​​ൺ ലാ​​​ൻ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.