പാക് വിമാനദുരന്തം: മരണം 97
Sunday, May 24, 2020 12:18 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ വി​​​മാ​​​ന ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ‌​​​ണ്ണം 97 ആ​​​യി. ഒ​​​ന്പ​​​തു​​​പേ​​​ർ കു​​​ട്ടി​​​ക​​​ളാ​​​ണ്.

99 യാ​​​ത്ര​​​ക്കാ​​​രും എ​​​ട്ടു ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.ലാ​​​ഹോ​​​റി​​​ൽ​​​നി​​​ന്നു​​​വ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​നം​​​ ക​​​റാ​​​ച്ചി​​​യി​​​ലെ ജി​​​ന്ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​ന് തൊ​​​ട്ടു മു​​​ന്പ് ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.