ഒമാനിൽ ആദ്യം തുടങ്ങുക ആഭ്യന്തര വിമാന സർവീസുകൾ
ഒമാനിൽ ആദ്യം തുടങ്ങുക ആഭ്യന്തര വിമാന സർവീസുകൾ
Friday, May 22, 2020 1:07 AM IST
മ​സ്ക​റ്റ്: സ​ലാ​ല​യി​ലേ​ക്കു​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ മ​സ്ക​റ്റി​ൽ നി​ന്നും ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ക​യു​ള്ളു​വെ​ന്ന് ഒ​മാ​ൻ ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചു. ക്വാ​റ​ന്‍റൈൻ ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള പി​ഴ 200 ഒ​മാ​നി റി​യാ​ലും (ഏ​ക​ദേ​ശം 38000 രൂ​പ) മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​രി​ൽ നി​ന്നും 20 റി​യാ​ലും പി​ഴ ഈ​ടാ​ക്കും.

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ നി​ല​വി​ലെ വേ​ന​ല​വ​ധി പു​നഃ​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് പ​ത്ര​ക്കു​റി​പ്പി​റ​ക്കി. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ൾ ഒ​ഴി​ച്ചു​ള്ള ദി​ന​ങ്ങ​ളി​ൽ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രും. ഡി​സം​ബ​റി​ൽ ഒ​രു മാ​സ​ത്തെ അ​വ​ധി ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

വ്യാ​ഴാ​ഴ്ച ഒ​മാ​നി​ൽ 327 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ 222 പേ​ർ വി​ദേ​ശി​ക​ളാ​ണ്. മ​ര​ണ സം​ഖ്യ 30 ആ​യി.

സേ​വ്യ​ർ കാ​വാ​ലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.