മിഷിഗണിൽ രണ്ടു ഡാമുകൾ തകർന്നു
Thursday, May 21, 2020 12:00 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ മി​​​ഷി​​​ഗ​​​ൺ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ട് അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന് വ​​​ൻ​​​നാ​​​ശം. ഏ​​​ഡ​​​ൻ​​​വി​​​ൽ ഡാം, ​​​സാ​​​ൻ​​​ഫോ​​​ർ​​​ഡ് ഡാം ​​​എ​​​ന്നി​​​വ ത​​​ക​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മി​​​ഡ്‌​​​ലൻ​​​ഡ് ന​​​ഗ​​​ര​​​ത്തി​​​ൽ പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യി.

പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു. മി​​​ഡ്‌​​​ല​​​ൻ​​​ഡി​​​ൽ മി​​​ഷി​​​ഗ​​​ൺ ഗ​​​വ​​​ർ​​​ണ​​​ർ വി​​​റ്റ്മ​​​ർ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു മി​​​ഡ്‌​​​ല​​​ൻ​​​ഡ് പ​​​ട്ട​​​ണ​​​ത്തി​​​ൽ ഒ​​​ന്പ​​​ത​​​ടി​​​വ​​​രെ വെ​​​ള്ളം ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


പ്ര​​ള​​യ​​ത്തി​​ൽ വി​​ള​​ക​​ൾ ന​​ശി​​ച്ചു. വീ​​ടു​​ക​​ൾ​​ക്കും നാ​​ശം നേ​​രി​​ട്ടു. അ​​ടു​​ത്ത​​യാ​​ഴ്ച​​യും ക​​ന​​ത്ത​​ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.